Skip to content

🚧 ശ്രദ്ധിക്കുക: ഈ വെബ്സൈറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചില വിവരങ്ങളും പേജുകളും പൂർണ്ണമായിരിക്കില്ല.

← Pazhayannur
03

Geographyഭൂമിശാസ്ത്രം

Low rainfall, sitting against the Palakkad border

പാലക്കാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ മഴ കുറവ്

The real shape of the land · യഥാർത്ഥ ഭൂപ്രകൃതി

Loading terrain…

Drag to rotate · scroll to zoom

Real elevation data, sampled against the surveyed panchayat boundary · യഥാർത്ഥ ഭൂപ്രകൃതി

Bridge over the Gayathripuzha near Pazhayannur
The Cheerakuzhi weir on the Gayathripuzha near Pazhayannur

The Gayathripuzha, Pazhayannur's northern boundary · ഗായത്രിപ്പുഴ

0

Area sq km

വിസ്തീർണ്ണം

0

Lowest point

ഏറ്റവും താഴ്ന്ന സ്ഥലം

0

Highest point

ഉയരം

Boundaries

What borders Pazhayannurഅതിരുകൾ

North

Gayathripuzha

ഗായത്രിപ്പുഴ

South

Reserve forest

റിസർവ് വനം

East

Kannambra, Puthukkode

കണ്ണമ്പ്ര, പുതുക്കോട്

West

Chelakkara, Kondazhi

ചേലക്കര, കൊണ്ടാഴി

Terrain

Land, soil and cultivationഭൂപ്രകൃതി

Villages

Pazhayannur, Vadakkethara, Elanad, Vennur

വില്ലേജുകൾ

Elevation

30 – 494 m ASL

ഉയരം

Soil

Rock, laterite, red and black soil, clay

മണ്ണ്

Plantation

Teak, rubber, coconut, areca nut

തോട്ടങ്ങൾ

Cultivation

Paddy fields, banana, pepper, cashew, jackfruit, mango and vegetables

കൃഷി

Highlands

Forested hills, peacock hills, wildlife and rock formations

മലനിരകൾ

Irrigation

Water for the fieldsജലസേചനം

The Cheerakuzhi Irrigation Project

ചീരക്കുഴി ജലസേചന പദ്ധതി

A masonry weir across the Gayathripuzha — the Bharathapuzha's main tributary — just upstream of the bridge on the Pazhayannur–Thiruvilwamala road, sitting on the boundary between northern Thrissur and southern Palakkad districts.

ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയ്ക്ക് കുറുകെ, പഴയന്നൂർ-തിരുവില്വാമല റോഡിലെ പാലത്തിന് അപ്‌സ്ട്രീമായി നിർമ്മിച്ച മേസൺറി തടയണ — തൃശൂർ ജില്ലയുടെ വടക്കും പാലക്കാട് ജില്ലയുടെ തെക്കുമായുള്ള അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം.

0

Construction begins

നിർമ്മാണം ആരംഭിച്ചു

0

Construction completed

നിർമ്മാണം പൂർത്തിയായി

0

Commissioned

കമ്മീഷൻ ചെയ്തു

Total canal length

50.70 km

മൊത്തം കനാൽ നീളം

Main canal

40.90 km

പ്രധാന കനാൽ

Branch canals

4 · 9.8 km

ശാഖാ കനാലുകൾ

Ayacut (irrigated area)

1,200 ha

ജലസേചന പ്രദേശം

Flow into the canal is regulated through a sluice on the reservoir's left bank; the main canal begins at 36.12 m above sea level. The project mainly serves mundakan (second-crop paddy) cultivation. Water remaining at the end of the canal network is finally released into the Bharathapuzha at Kondayur.

സംഭരണിയുടെ ഇടതുവശത്തുള്ള സ്ലൂയിസ് (മതക്) വഴിയാണ് കനാലിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 36.12 മീറ്റർ ഉയരത്തിലാണ് പ്രധാന കനാൽ ആരംഭിക്കുന്നത്. പ്രധാനമായും മുണ്ടകൻ വിളകൾക്കാണ് ഈ പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത്. കനാലിലെ ബാക്കിയുള്ള ജലം ഒടുവിൽ കൊണ്ടയൂരിൽ വെച്ച് ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നു.

Beneficiary villages · ഗുണഭോക്തൃ വില്ലേജുകൾ

Pazhayannur · പഴയന്നൂർVadakkethara · വടക്കേത്തറKondazhi · കൊണ്ടാഴിMayannur · മായന്നൂർThozhuppadam · തൊഴുപ്പാടംPanjal · പാഞ്ഞാൾPainkulam · പൈങ്കുളംCheruthuruthy · ചെറുതുരുത്തിNedumpura · നെടുമ്പുരDesamangalam · ദേശമംഗലംKondayur · കൊണ്ടയൂർ

The sole source of irrigation for these 11 villages of Thalappilly Taluk, Thrissur District.

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള ഈ 11 വില്ലേജുകളിലെ കൃഷിയിടങ്ങളിലേക്കുള്ള ഏക ജലസേചന സ്രോതസ്സാണ് ചീരക്കുഴി പദ്ധതി.

Coordinates

On the mapഭൂപടത്തിൽ

Latitude

10.7387° N

Longitude

76.4231° E

680587 · Thalappilly Taluk, Thrissur District, Kerala