Development focusവികസന കാഴ്ചപ്പാട്
The 2026-27 annual development plan — every project the panchayat's standing committees have budgeted for this year, grouped by sector.
₹0
Total budget · 2026-27
0
Projects
0
Sectors
The five biggest line itemsഏറ്റവും വലിയ പദ്ധതികൾ
Housing & Electrification
LIFE MISSION HOUSING PROJECT CONTRIBUTION GENERAL
ലൈഫ് മിഷ൯ പദ്ദതി വിഹിതം മാറ്റി വയ്ക്കൽ ജനറൽ
₹3,40,00,000
Housing & Electrification
HOUSE UPGRADATION SC
വാസയോഗ്യമല്ലാത്ത വീടുകള് വാസയോഗ്യമാക്കൽ എ സ്സി
₹75,00,000
Housing & Electrification
PMAY CONTRIBUTION
പി എം എ വൈ വിഹിതം നൽക്കൽ
₹70,00,000
Agriculture
PADDY DEVELOPMENT SCHEME
സമഗ്ര നെല്‍കൃഷി വികസനം
₹69,32,000
Education, Arts & Culture
STUDY ROOM FOR SC STUDENTS
എ സ്സി വിദ്യാ൪ത്ഥികള്ക്കുളള പഠനമുറി
₹66,00,000
Every sector, by budgetമേഖല തിരിച്ച്
Housing & Electrification
₹6,51,37,500പാർപ്പിടവും വൈദ്യുതീകരണവും
10 projects
LIFE MISSION HOUSING PROJECT CONTRIBUTION GENERAL
ലൈഫ് മിഷ൯ പദ്ദതി വിഹിതം മാറ്റി വയ്ക്കൽ ജനറൽ
₹3,40,00,000
HOUSE UPGRADATION SC
വാസയോഗ്യമല്ലാത്ത വീടുകള് വാസയോഗ്യമാക്കൽ എ സ്സി
₹75,00,000
PMAY CONTRIBUTION
പി എം എ വൈ വിഹിതം നൽക്കൽ
₹70,00,000
HOUSE UPGRADATION GENERAL
വാസയോഗ്യമല്ലാത്ത വീടുകള് വാസയോഗ്യമാക്കൽ ജനറൽ
₹50,00,000
HOUSE UPGRADATION SC
വാസയോഗ്യമല്ലാത്ത വീടൂകൾ വാസയോഗ്യമാക്കല്‍ എസ്സി
₹49,12,500
Transportation & Roads
₹5,61,01,749ഗതാഗതം
103 projects
Pralayanantharam thodukalude punarudharanam
പ്രളയാനന്തരം തോടുകളുടെ പുനരുദ്ധാരണം
₹18,00,000
Pralayanantharam thodu samrakshanam
പ്രളയാനന്തരം തോട് സംരക്ഷണം
₹16,97,972
Kodathur Sarojani Industries area side protection Canal palam
കോടത്തുര്‍ കനാല്‍ സരോജിനി ഇന്‍ടസ്ട്രീസിന്‍റെ ഭാഗം സൈഡ് പ്രോട്ടക്ഷന്‍ കനാല്‍ പാലം
₹14,95,000
Aanachal road culvert punarudharanam
ആനച്ചാൽ റോഡ് കൽവർട്ട് പുനരുദ്ധാരണം
₹13,00,000
Kilinikkadavu canal road
കിളിനിക്കടവ് കനാൽ റോഡ്
₹12,00,000
Animal Husbandry, Dairy & Fisheries
₹1,47,80,740മൃഗസംരക്ഷണവും ക്ഷീരവികസനവും
11 projects
SPECIAL LIVESTOCK BREEDING PROGRAMME CAP
പ്രതേക കന്നുകുട്ടി പരിപാലന പദ്ധതി
₹50,00,000
Milk Susidy For Milk Farmers
ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് പാലിന് സബ്സിഡി
₹25,00,000
COW REARING SCHEME FOR WIDOWS WOMEN HEAD OF THE FAMILY
വിധവകള്‍ നിരാസ്കരായരായ വനിതകള്‍ എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കറവ പശുവിതരണം
₹24,00,000
Milk subsidy for dairy farmers
ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് പാലിന് സബ്‌സിഡി
₹20,75,740
DISTRIBUTION OF EWE LAMBS
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പെണ്ണാട് വിതരണം
₹9,45,000
Public Works & Buildings
₹1,38,82,099പൊതുമരാമത്ത്
11 projects
Land Aqusition For Elanad Bus Stand
എളനാട് ബസ് സ്റ്റാന്റ് സ്ഥലം ഏറ്റെടുക്കൽ
₹60,31,671
Ikkalamkund unnathi samskarika nilayam nirmmanam
ഇക്കളാ൦കുണ്ട് ഉന്നതിസാംസ്‌കാരിക നിലയം നിര്‍മ്മാണം
₹10,04,743
Haritha Keral Mission - Maintenance of Thodu
ഹരിത കേരള മിഷന്‍ - തോടുകളുടെ പുനരുദ്ധാരണം
₹10,00,000
Construction of ramp at paddy field
പാടശേഖരങ്ങളില്‍ റാമ്പ് നിര്‍മ്മാണം
₹10,00,000
ACQUISITION OF LAND FOR PAZHAYANNUR TOWN OPEN AIR AUDITORIUM
പഴയന്നൂര്‍ ടൌണ്‍ ഓപ്പണ്‍ ഓഡിറ്റോറിയം സ്ഥലം എറ്റെടുക്കല്‍
₹10,00,000
Education, Arts & Culture
₹1,24,20,356വിദ്യാഭ്യാസം, കല, സംസ്കാരം
13 projects
STUDY ROOM FOR SC STUDENTS
എ സ്സി വിദ്യാ൪ത്ഥികള്ക്കുളള പഠനമുറി
₹66,00,000
LAPTOP FOR PROFESSIONAL SC STUDENTS
പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്
₹9,90,000
FURNITURE FOR S C STUDENTS
പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍
₹8,00,000
Furniture For SC students
പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചർ
₹8,00,000
GLPS maintenance
ജി എല്‍ പി എസ് മെയിന്‍ന്‍റനന്‍സ്
₹7,60,000
Agriculture
₹1,23,67,800കൃഷി
10 projects
PADDY DEVELOPMENT SCHEME
സമഗ്ര നെല്‍കൃഷി വികസനം
₹69,32,000
PADDY DEVELOPMENT SCHEME
സമഗ്ര നെല്‍കൃഷി വികസനം
₹23,70,519
Solar fencing in farm plots
കൃഷിയിടങ്ങളിൽ സോളാർ വേലി
₹12,00,000
Developement of vegetables cultivation
സമഗ്ര പച്ചക്കറി വികസനം
₹7,00,000
SUPPLY OF LIME TO VEGETABLE FARMERS
പച്ചക്കറി കര്‍ഷകര്‍ക്ക് കുമ്മായം വിതരണം
₹4,02,781
Drinking water
₹1,22,14,436കുടിവെള്ളം
18 projects
Renovation of Public Ponds
പൊതു കുളങ്ങളുടെ പുനരുദ്ധാരണം
₹10,88,500
Haritha Kerala Mission - Maintenance of Public well
ഹരിത കേരള മിഷന്‍ - പൊതുകിണറുകളുടെ പുനരുദ്ധാരണം
₹10,00,000
Haritha Kerala Mission - Maintenance of Public ponds
ഹരിത കേരള മിഷന്‍ - പൊതു കുളങ്ങളുടെ പുനരുദ്ധാരണം
₹10,00,000
Maintenance of various Drinking water scheme
കുടിവെള്ള പദ്ധതികളുടെ മെയിന്‍ന്‍റനന്‍സ്
₹10,00,000
Athaniparambu Drinking water Scheme
അത്താണിപ്പറമ്പ് കുടിവെള്ള പദ്ധതി
₹8,91,413
Local Economic Development
₹96,40,000തദ്ദേശീയ സാമ്പത്തിക വികസനം
5 projects
FUNDING FOR WOMEN WELFARE EMPOWERMENT VENTURE
വനിത സ്വയം തൊഴിൽ ഭക്ഷണ ഉത്പന്നങ്ങൽ നി൪മ്മാണ സംരഭത്തിനുളള ധനസഹായം
₹50,00,000
scooter for self employed womens
സ്വയം തൊഴില്‍ ചെയ്യുന്ന വനിതകള്‍ക്ക് സ്കൂട്ടര്‍
₹28,00,000
SUBSIDY FOR AUTO RIKSHAW WOMEN
വനിതകള്ക്ക് ഓട്ടോറിക്ഷക്ക് സബ്സിഡി
₹14,40,000
VIJANA KERALAM DISTRICT PANCHAYATH SHARE
വിഞ്ജാന കേരളം ജില്ലാപഞ്ചായത്ത് വിഹിതം
₹2,00,000
VIJANANA KERALAM
വിഞ്ജാന കേരളം
₹2,00,000
Social Welfare & Security
₹87,16,200സാമൂഹ്യക്ഷേമം, സാമൂഹ്യസുരക്ഷിതത്വം
13 projects
Scholarship for Differently abled
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പും ബത്തയും
₹22,00,000
MARRIAGE FINANCE ASSISTANCE TO S C GIRLS
പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം
₹12,50,000
FINANCE ASSISTANCE TO BUDS SCHOOL
ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കൈമാറല്‍
₹12,50,000
Equipments for elderly
വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകൽ
₹8,00,000
Scholarship for Differently Abled Students
ശാരിരീക മാനസിക വെല്ലുവിളിനേരിടു്ന്ന കുട്ടികൾക്ക് സ്കോളര്‍ഷിപ്പ്
₹5,31,200
Energy & Electrification
₹80,00,000ഊർജ്ജവും വൈദ്യുതീകരണവും
7 projects
Purchase Of Street Lights
സ്ട്രീറ്റ് ലൈറ്റുകളുടെ വാങ്ങൽ
₹20,00,000
street main
സ്ട്രീറ്റ് മെയിൻ വലിക്കൽ
₹20,00,000
PURCHASE OF STREET LIGHT
സ്ട്രീറ്റ് ലൈറ്റുകളുടെ വാങ്ങല്‍
₹10,00,000
Hybrid Solar Plant For Homeo Dispensary
ഹോമിയോ ഡിസ്പെൻസറിയിൽ ഹൈബ്രിഡ് സോളാർ പ്ലാന്‍റ്
₹8,50,000
Standby UPS For 20 KV Solar plant
പഞ്ചായത്തിലെ 20 കെ വി സോളാർപ്ലാന്‍റിന് സ്റ്റാന്‍റ് ബൈ യു പി എസ്
₹7,50,000
Women & Child Development
₹70,68,697വനിതാ — ശിശു വികസനം
5 projects
Supplementary Nutrition Programme - General
അനുപൂരകപോഷകഹാരം -ജനറല്‍
₹32,00,000
Maintenance of anganwadies
അംഗന്‍വാടികളുടെ മെയിന്‍ന്‍റനന്‍സ്
₹15,00,000
PURCHASE OF FURNITURES FOR ANGANWADIES
അംഗൻവാടികൾക്ക് ഫർണീച്ചർ വാങ്ങൽ
₹9,95,000
Toys For Anganvadies
അംഗൻവാടികൾക്ക് കളികോപ്പ് മുതലായവയുടെ വാങ്ങൽ
₹9,73,697
Anganwadi Maintenance poortheekaranam
അംഗൻവാടി മെയിന്റനൻസ് പൂർത്തീകരണം
₹4,00,000
Sanitation & Waste Management
₹67,86,300ശുചിത്വവും മാലിന്യ സംസ്കരണവും
8 projects
Pazhayannur Town Footpath Renovation
പഴയന്നൂര്‍ ടൌണ്‍ നടപാത നവീകരണം
₹16,72,500
Instalation of shredding machine and related equipments of solid waste treatment plant
ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ ഷ്രഡ്ഡിംഗ് മെഷീന്‍അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍
₹10,00,000
Establishment of Mini M C F
മിനി എം സി എഫ്
₹9,35,000
Purchase Of new Vehicle for Waste managment
മാലിന്യസംസ്കരണം പഞ്ചായത്തിന് പുതിയവാഹനം വാങ്ങൽ
₹8,00,000
Storage facilities to Solid waste processing unit
ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ സ്റ്റോറേജ് സംവിധാനം
₹8,00,000
Health
₹54,19,880ആരോഗ്യം
12 projects
HONARARIUM TO FAMILY HEALTH CENTRE DOCTOR AND PARAMEDICAL STAFF
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്ക് വേതനം നല്‍കല്‍
₹13,52,880
PAIN AND PALLIATIVE CARE
സാന്ത്വന പരിചരണം
₹12,00,000
Purchase of medicines for ayurveda dispensary
ആയൂർവേദ ഡിസ്പെൻസറിക്ക് മരുന്ന് വാങ്ങൽ
₹10,00,000
PURCHASE OF MEDICINE TO FHC ELANAD
എളനാട് എഫ് എച്ച് സി യിലേക്ക് മരുന്നു വാങ്ങല്
₹8,00,000
Purchase of Medicine for Homeo Dispensary
ഹോമിയോ ഡിസ്പെൻസറിയിലേക്ക് മരുന്ന് വാങ്ങൽ
₹4,00,000
Good Governance
₹22,12,118സദ്ഭരണം
18 projects
AMC for Computers
പഞ്ചായത്തിലെ കംപ്യൂട്ടറുകളുടെ വാർഷിക എ എം സി
₹3,00,000
AMC For Computers
പഞ്ചായത്തിലെ കംപ്യൂട്ടറുകളുടെ എ എം സി
₹3,00,000
ADMINISTRATIVE EXPENSES FOR FHC
എളനാട് എഫ് എച്ച് സി അഡ്മിനിസ്ട്രറ്റിവ് എക്സെ്പന്സ്
₹2,50,000
Administrative Expensives of ICDS Office
ഐ സി ഡി എസ് ഓഫീസിലെ ദൈനംദിന ചിലവുകള്‍
₹2,00,000
I K M SHARE
ഐ കെ എം ഗ്രാമപഞ്ചായത്ത് വിഹിതം നല്‍കല്‍
₹1,92,000