Life & cultureസംസ്കാരം
Sitting on the Palakkad border, Pazhayannur's ties to Adi-Dravida culture are evident in its very conception of the goddess. This soil, where Thanjavur's Dravidian heritage meets Malayalam culture, carries the history of both military campaigns and koodiyattam alike — and has sent a remarkable number of people out into Kerala's arts.
പാലക്കാട് അതിർത്തിയിൽ കിടക്കുന്ന പഴയന്നൂർ ആദിദ്രാവിഡ സംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള പ്രദേശമാണെന്ന് ദേവീസങ്കൽപ്പത്തിൽ നിന്നും വ്യക്തമാണ്. തഞ്ചാവൂരിന്റെ ദ്രാവിഡസംസ്കാരവും മലയാളസംസ്കാരവും ഒത്തുചേർന്ന ഈ മണ്ണിന് പടയോട്ടങ്ങളുടെയും കൂടിയാട്ടങ്ങളുടെയും ചരിത്രം ഒരുപോലെ അവകാശപ്പെടാനാവും.

Pazhayannur town centre · പഴയന്നൂർ അങ്ങാടി
0
Notable people
പ്രമുഖർ
0
Landmarks & feasts
ആഘോഷങ്ങൾ
Sent out into Kerala's artsപ്രമുഖർ
Kalamandalam Thottassery Chinnammukutty Amma
കലാമണ്ഡലം തോട്ടശ്ശേരി ചിന്നമ്മുക്കുട്ടി അമ്മ
Mohiniyattam
മോഹിനിയാട്ടം
Ashitha
അഷിത
Writer · born in Potta ward
എഴുത്തുകാരി · പോട്ട വാർഡ്
Vipin Das
വിപിൻ ദാസ്
Cinematographer
ഛായാഗ്രാഹകൻ
Praseetha
പ്രസീത
Child artist · State Award winner
ബാലതാരം · സംസ്ഥാന അവാർഡ് ജേതാവ്
Kalamandalam Parameshwaran
കലാമണ്ഡലം പരമേശ്വരൻ
Ottamthullal artist
ഓട്ടൻതുള്ളൽ വിദ്വാൻ
Pothuval
പൊതുവാൾ
Kathakali artist
കഥകളി വിദ്വാൻ
What the calendar turns onആഘോഷങ്ങൾ
Meenam · Aarattu
Pazhayannur Bhagavathy Temple
പഴയന്നൂർ ഭഗവതി ക്ഷേത്രം — മീനമാസ ആറാട്ട്
Mosque
Vellarkulam Palli
വെള്ളാർകുളം പള്ളി
Koothu
Kootharangu, Pazhayannur Temple
പഴയന്നൂർ ക്ഷേത്രത്തിലെ കൂത്തരങ്ങ്
Two inheritances
Dravidian and Malayalam
ദ്രാവിഡ — മലയാള സംസ്കാരങ്ങളുടെ സംഗമം
Since 1912
ALP School, Kunnathara
കുന്നത്തറ എ.എൽ.പി. സ്കൂൾ
The five powdersപഞ്ചവർണ്ണം
Every colour on this site is drawn from the five natural powders used in kalamezhuthu, the ritual floor drawing of Kerala's temple courtyards.
Rice flour — white
അരിപ്പൊടി
#F4F0E4
Turmeric — yellow
മഞ്ഞൾ
#E8A317
Vaka leaf — green
വാകയില
#2F7D5B
Lime & turmeric — red
ചുവപ്പ്
#C3341B
Charcoal — black
കരി
#241F1A